Date
Content
2/8/19
സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം
സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ഡെറാഡൂൺ, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന ''ബേസിക്‌സ് ഓഫ് റിമോട്ട് സെൻസിംഗ് & ഡിജിറ്റൽ ഇമേജ് അനാലിസിസ്'' സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ URL:htpps://elearning.iirs.gov.in/edusatregistration/student -ൽ ഓൺലൈനായി ഈ മാസം 17നകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ലിങ്കിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ, കേരള, എന്ന സ്റ്റഡി സെന്റർ സെലക്ട് ചെയ്ത് നൽകണം. കോഴ്‌സിന്റെ കാലാവധി ആഗസ്റ്റ് 19 മുതൽ നവംബർ 15 വരെ. ക്ലാസുകൾ ആഴ്ചയിൽ 4-5 ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 5.30 വരെ. യു.ജി/ പി.ജി വിദ്യാർഥികൾ/വിവിധ യൂണിവേഴ്‌സിറ്റി/ സ്ഥാപനങ്ങൾ/ കോളേജുകൾ/ കേന്ദ്ര/സംസ്ഥാന ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ/താത്പര്യമുളള വ്യക്തികൾ എന്നിവർക്കും കോഴ്‌സിൽ പങ്കെടുക്കാം. ഫോൺ:0471-2339800, 9497012464. ഇമെയിൽ: soildirector@gmail.com.
28/8/19
KTU (7/8/19):
M.Tech(2015-17)batch NAD id registration
APJ Abdul Kalam Technological University is now part of "National Academic Depository"(NAD) by Govt. of India which enables to issue a digital secure certificate to all its students. In order to start using the same, you are requested to register on NAD, so that you can use your digital certificates.
The registration link from cdslindia.com has been already sent to your registered email address as per the KTU portal. Kindly complete the registration process so that you can start accessing your degree certificate through NAD. All M.Tech(2015-17)batch students need to complete the registration process within 2 weeks time.